അപൂരിത ബോണ്ടുകളുളള ഏകലകങ്ങളെ (മോണോമർ) വാതകാവസ്ഥയിൽ ബഹുലകീകരിക്കുന്ന രീതിയാണ് വാതകപ്രാവസ്ഥാ ബഹുലകീകരണം (Gas phase polymerisation). വളരെ വിരളമായി മാത്രം ഉപയോഗിക്കപ്പെടുന്നു. ആരംഭദശയിൽ തന്നെ രൂപപ്പെടുന്ന ബഹുലക പടലം രാസപ്രക്രിയയെ സങ്കീർണ്ണമാക്കുന്നു.

ഈ വിധത്തിലുളള ബഹുലകീകരണത്തിന് പ്രത്യേക രാസഭൌതിക സ്വഭാവങ്ങളുളള രാസത്വരകങ്ങൾ ആവശ്യമാണ്.

അവലംബം തിരുത്തുക

  1. Howard Reiss. "Gas-Phase Polymerization: Ultraslow Chemistry". Science 4 December 1987: Vol. 238 no. 4832 pp. 1368-1373.
  2. GAS PHASE POLYMERIZATION OF OLEFINS,WO Patent WO/1995/007,942, 1995 - wipo.int
  3. Reichert, K.-H. "Particle growth modeling of gas phase polymerization of butadiene". J. Appl. Polym. Sci.,1997 64: 203–212.
  4. GAS PHASE POLYMERIZATION OF ETHYLENE AND C7 TO C10 OLEFINS,WO Patent WO/1994/003,509, 1994 -
  5. Kyu-Yong Choi1. "The dynamic behaviour of fluidized bed reactors for solid catalysed gasphase olefin polymerization". Chemical Engineering Science,Volume 40, Issue 12, 1985, Pages 2261–2279. {{cite news}}: Unknown parameter |coauthor= ignored (|author= suggested) (help)CS1 maint: numeric names: authors list (link)