ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി
(ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി രൂപകല്പന ചെയ്ത ഒരു അനുമതി പത്രമാണ് ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി. ഇത് ഗ്നു എഫ്.ഡി.എൽ., ജി.എഫ്.ഡി.എൽ. എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഗ്നൂ ഔദ്യോഗിക മുദ്ര | |
രചയിതാവ് | സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി |
---|---|
പതിപ്പ് | 1.3 |
പ്രസാധകർ | Free Software Foundation, Inc. |
പ്രസിദ്ധീകരിച്ചത് | Current version: November 3, 2008 |
ഡിഎഫ്എസ്ജി അനുകൂലം | Yes, with no invariant sections (see below) |
സ്വതന്ത്ര സോഫ്റ്റ്വെയർ | Yes |
ജിപിഎൽ അനുകൂലം | No |
പകർപ്പ് ഉപേക്ഷ | Yes |
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- പുതിയ കരട് പ്രസിദ്ധീകരണാനുമതികളിലേക്കുള്ള വഴികാട്ടി
- ജി.എഫ്.ഡി.എൽ ഔദ്യോഗിക മൂലഗ്രന്ഥം
- സ്വതന്ത്ര സോഫ്റ്റ്വെയറും സ്വതന്ത്ര രേഖകളും, റിച്ചാർഡ് സ്റ്റാൾമാൻ തയ്യാറാക്കിയ പ്രബന്ധം
- എന്തുകൊണ്ട് വിക്കിട്രാവൽ ജി.എഫ്.ഡി.എൽ. അല്ല: അച്ചടിച്ച ചെറിയ പുസ്തകങ്ങളിൽ ജി.എഫ്.ഡി.എൽ. ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങൾ