സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡാണ് ഗോൾഡൻ റാസ്പ്ബെറി അവാർഡ്. റാസീ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്.വർഷത്തിലെ ഏറ്റവും മോശം ചിത്രം, മോശം സംവിധാനം,നടി,നടൻ തുടങ്ങീ പല വിഭാഗങ്ങളിലായി സമ്മാനം നൽകുന്നു. 1980ൽ ജെ.ബി വിൽസൺ ആണ് റാസീ അവാർഡ് ആരംഭിച്ചത്.

ഗോൾഡൻ റാസ്പ്ബെറി അവാർഡ്
റാസീ അവാർഡ്
അവാർഡ്മോശം സിനിമ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
നൽകുന്നത്ഗോൾഡൻ റാസ്പ്ബെറി അവാർഡ് ഫൗണ്ടേഷൻ
ആദ്യം നൽകിയത്മാർച്ച് 31, 1981
ഔദ്യോഗിക വെബ്സൈറ്റ്www.Razzies.com
Sandra Bullock accepting her award