ഗോൾഡ് ബാഹ് ദുർബല സിദ്ധാന്തം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗോൾഡ് ബാഹ് ദുർബല സിദ്ധാന്തം അഥവാ ഓഡ് ഗോൾഡ് ബാഹ് സിദ്ധാന്തം അഥവാ 3-ഓഡ് സിദ്ധാന്തം ഒരു ഗണിതശാസ്ത്ര സാധ്യത ആണ്.മൂന്ന് അഭാജ്യ സംഖ്യകളുടെ തുകയായി അഞ്ചിലും ഉയർന്ന ഏതൊരു ഒറ്റ സംഖ്യയെയും രേഖപ്പെടുത്താം എന്നതാണ് ഇതിന്റെ പ്രസ്താവനാരൂപം. ഒരു അഭാജ്യ സംഖ്യ തന്നെ ഒന്നിൽ കുടുതൽ തവണ ഉപയോഗിക്കാൻ ഈ സിദ്ധാന്തം അനുവദിക്കുന്നുണ്ട്.