ഗോർഗോ
1961-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ചലച്ചിത്രം ആണ് ഗോർഗോ.[1] ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് യൂ ജിൻ ലൌരി ആണ്. ഇതേ പേരിൽ സിനിമ ഇറങ്ങിയതിനു പുറകെ ചിത്രകഥയും നോവലും ഇറങ്ങുകയുണ്ടായി. ഇതിന്റെ കഥ ആരംഭിക്കുന്നത് അയർലന്റ്ൽ നിന്നും ഒരു വെള്ളത്തിൽ ജീവിക്കുന്ന ഭീകര ജീവിയെ കണ്ടു കിട്ടുന്നത് മുതൽ ആണ്.
ഗോർഗോ | |
---|---|
സംവിധാനം | യൂ ജിൻ ലൌരി |
നിർമ്മാണം | വിൽഫ്രഡ് ഈഡെസ് ഹെർമാൻ കിംഗ് |
രചന | റോബർട്ട് എൽ. റിച്ചാർഡ്സ് ഡാനിയൽ ജയിംസ് യൂ ജിൻ ലൌരി |
അഭിനേതാക്കൾ | ബിൽ ട്രാവേർസ് വില്യം സിൽവസ്റ്റർ വിൻസന്റ് വിന്റർ |
സംഗീതം | എഞ്ചലോ ഫ്രാൻസിസ്കോ ലാവഗ്നിനോ |
ഛായാഗ്രഹണം | ഫ്രെഡ്ഡി യംഗ് |
ചിത്രസംയോജനം | എറിക് ബോയ്ഡ്-പെർകിൻസ് |
വിതരണം | യു.എസ്.: മെട്രോ-ഗോൾഡ്വിൻ-മായർ യു.കെ.: ബ്രിട്ടീഷ് ലയൺ-കൊളമ്പിയ ലിമിറ്റഡ് |
റിലീസിങ് തീയതി | United States: March 29, 1961 United Kingdom: October 27, 1961 |
രാജ്യം | യു.കെ. |
ഭാഷ | ഇംഗ്ലീഷ്, ഐറിഷ് |
സമയദൈർഘ്യം | 72 min. |