ഗോവ (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം

നിസാർ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഗോവ. ദേവൻ, അനുഷ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്തത് .

അഭിനേതാക്കൾതിരുത്തുക

  • കൊച്ചിൻ ഹനീഫ
  • ഷാജി (actor)
  • വിജയൻ
  • അനുഷ
  • ദേവൻ
  • കിരൺ ഗഫൂർ
  • മാമുക്കോയ
  • മങ്ക മഹേഷ്
  • നിസാർ
  • സജു കോടിയാണ്
"https://ml.wikipedia.org/w/index.php?title=ഗോവ_(മലയാളചലച്ചിത്രം)&oldid=2643285" എന്ന താളിൽനിന്ന് ശേഖരിച്ചത്