ഗോവ കപ്പൽ നിർമ്മാണശാല
ഇന്ത്യയിലെ പ്രമുഖ ഷിപ്പ്‌യാർഡുകളിലൊന്നാണ് ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (ജി.എസ്. എൽ).
പ്രമാണം:LogoGSL.jpg | |
പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം | |
വ്യവസായം | കപ്പൽ നിർമ്മാണം |
സ്ഥാപിതം | 1957 as Estaleiros Navais de Goa |
ആസ്ഥാനം | ഗോവ |
പ്രധാന വ്യക്തി | Rear Admiral (Retd) Shekhar Mital, NM, Chairman & Managing Director |
ഉത്പന്നങ്ങൾ | കപ്പൽ |
വരുമാനം | INR 1.52 billion (US$ 38 million)(2007) |
വെബ്സൈറ്റ് | Goa Shipyard |
നിർമ്മിച്ച കപ്പലുകൾ
തിരുത്തുകജി.എസ്. എൽ പട്ടാളത്തിനു വേണ്ടി കപ്പലുകൾ നിർമ്മിച്ചിട്ടുണ്ട്.[1]
ലാൻഡിങ് ക്രാഫ്റ്റ് മാർക്ക് I I
തിരുത്തുക- എൽ34 - 28 ജനുവരി 1980ൽ കമ്മീഷൻ ചെയ്തു.
- എൽ33 - 1 ഡിസംബർ 1980
- എൽ35 - 11 ഡിസംബർ 1983
- എൽ36 - 18 ജൂലൈ 1986
- എൽ37 - 18 ഒക്ടോബർ 1986
- എൽ38 - 10 ഡിസംബർ 1986
- എൽ39 - 25 മാർച്ച് 1987[2]
സരയു ക്ലാസ് ഓഫ്ഷോർ പട്രോൾ വെസ്സെൽ
തിരുത്തുക- ഐ.എൻ. എസ് സരയു (പി54)
- ഐ.എൻ. എസ് ഐ.എൻ. എസ് സുനയന (പി58)
വിക്രം ക്ലാസ് ഓഫ്ഷോർ പട്രോൾ വെസ്സെൽ
തിരുത്തുക- സി.ജി. എസ് വരദ് (40) - 19 ജൂലൈ 1990
- സി.ജി. എസ് വരാഹ (41) - 19 ജൂലൈ 1990[3]
സമർ ക്ലാസ് ഓഫ്ഷോർ പട്രോൾ വെസ്സെൽ
തിരുത്തുക- സി.ജി. എസ് സമർ (42) - 14 ഫെബ്രുവരി 1996
- സി.ജി. എസ് സംഗ്രം (43) - 29 മാർച്ച് 1997
- സി.ജി. എസ് സാരംഗ് (44) - 21 ജൂൺ 1999
- സി.ജി. എസ് സാഗർ (45) - 3 നവംബർ 2003[4]
മറ്റു വസ്തുക്കൾ
തിരുത്തുക- ടഗ്ബോട്ട്
- സർഫെയ്സ് ഇഫക്ട് ഷിപ്പ്സ്
- ഹോവർക്രാഫ്റ്റ്സ്
- ഹൈ സ്പീഡ് അലൂമിനിയം ഹൾഡ് വെസ്സെൽസ്
- പൊല്യൂഷൻ കൺട്രോൾ വെസ്സെൽസ്
- അഡ്വാൻസ്ഡ് ഡീപ് സീ കൊമേഴ്സ്യൽ ട്രാവ്ലേഴ്സ്
- ഫിഷ് ഫാക്ടറി വെസ്സെൽസ്
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-29. Retrieved 2007-11-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-12. Retrieved 2007-12-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-08. Retrieved 2007-12-08.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-08. Retrieved 2007-12-08.