ഗോവർദ്ധൻ കുമാരി
2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച നർത്തകിയാണ് ഗോവർദ്ധൻകുമാരി. ഭിൽ ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമായ ഘൂമർ നൃത്തം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[1]. ഗാംഗോർ ഘൂമാർ ഡാൻസ് അക്കാദമി എന്ന പേരിൽ നൃത്ത സമിതി രൂപീകരിച്ചു പ്രവർത്തിക്കുന്നു. [2]
ഗോവർദ്ധൻ കുമാരി | |
---|---|
ജനനം | |
തൊഴിൽ | നാടോടി നർത്തകി നൃത്ത കലാഭിജ്ഞ നൃത്തോദ്ധാരക |
അറിയപ്പെടുന്നത് | നർത്തകി |
പുരസ്കാരങ്ങൾ | പത്മശ്രീ |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ
അവലംബം
തിരുത്തുക- ↑ "Image Details". India Today. June 6, 2007. Retrieved August 25, 2016.
- ↑ "Rajmata Goverdhan Kumari". Indian Institute of Management, Ahmedabad. 2016. Archived from the original on 2015-11-17. Retrieved August 25, 2016.