ഗോവർദ്ധനഗിരീശം സ്മരാമി
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗോവർദ്ധനഗിരീശം സ്മരാമി. ഹിന്ദോളം രാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഗോവർദ്ധനഗിരീശം സ്മരാമി അനിശം
ഗോപികാമനോഹരം ഗർവിതകം സാദിഹരം
ചരണം
തിരുത്തുകഗോവിന്ദനാമസാരം
ഗജേന്ദ്രരക്ഷണധീരം
കവിജനഹൃന്മന്ദാരം
കനകജിതസുശരീരം
രവിശശിനയനവിലാസം
രമണീയമുഖാഭാസം
ശിവഗണാദിവിശ്വാസം
ശ്രീഗുരുഗുഹമനോല്ലാസം
അവലംബം
തിരുത്തുക- ↑ "Carnatic Songs - gOvardhana girIsham". Retrieved 2021-08-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.