ഗോവിന്ദറേ എച്ച്. നായിക്
ഇന്ത്യന്‍ രചയിതാവ്
കന്നഡ കവിയും എഴുത്തുകാരനുമാണ് ഗോവിന്ദറേ എച്ച്. നായിക് എന്ന ജി.എച്ച്. നായക്(ജനനം : 1935). 2014 ൽ ഉപന്യാസത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉത്തരാർധ എന്ന സമാഹാരത്തിനു ലഭിച്ചു.[1]
ഗോവിന്ദറേ എച്ച്. നായിക് | |
---|---|
ജനനം | 1935 സുർവ്വെ, അങ്കോള |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപകൻ, കന്നഡ സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകഉത്തര കർണാടകയിലെ അംകോളയിൽ ജനിച്ചു. മൈസൂർ സർവകലാശാലയിൽ കന്നഡ പ്രൊഫസറാണ്.
കൃതികൾ
തിരുത്തുക- ഉത്തരാർധ
- നിരപേക്ഷ
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]
- കന്നഡ സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- G. H. Nayak's reminiscences of Maharaja's College, Mysore Archived 2014-10-27 at the Wayback Machine.