ഇന്ത്യയിലെ പടിഞ്ഞാറൻ തീരത്തുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഗോവ. ഒരു ചെറിയ സംസ്ഥാനമാണ് ഗോവയെങ്കിലും ഇന്ത്യൻ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ഗോവയ്ക്കുള്ളത്. ഗോവ ഇന്ത്യയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. അതിനാൽ, ആ സ്ഥലം അറിയപ്പെടുന്ന പ്രാചീനചരിത്രം മുതൽ, എന്നും സ്വാധീനമുള്ള സാമ്രാജ്യങ്ങളേയും സമുദ്രസഞ്ചാരികളേയും വണിക്കുകളേയും കച്ചവടക്കാരേയും മതപ്രചാരകരേയും മതപുരോഹിതരേയും ആകർഷിച്ചുവന്നു. ചരിത്രത്തിലുടനീളം, ഗോവ നിരന്തരം മാറ്റങ്ങൾക്കുവിധേയമായി. അതുവഴി, അതിന്റെ അനേകം സാംസ്കാരികവും സാമൂഹ്യ-വാണിജ്യ വികസനത്തിൽ ആഴത്തിലുള്ള അടയാളങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

ഐതിഹ്യപരമായ അതിന്റെ ഉത്ഭവം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗോവയുടെ_ചരിത്രം&oldid=4013091" എന്ന താളിൽനിന്ന് ശേഖരിച്ചത്