കിഴക്കൻ ജോർജ്ജിയയിലെ ഒരു പട്ടണമാണ് ഗോറി- Gori (Georgian: გორი [ɡɔri]). ഷിദ കാർട്‌ലി പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ഈ പട്ടണം. ജോർജിയൻ ഗോറ എന്ന പേരിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. കുന്ന്, മല എന്നീ അർത്ഥത്തിലാണ് ഈ വാക്ക് അറിയപ്പെടുന്നത്.[2]

Gori

გორი
City
Mayor's office, Gori.jpg
Kostel a Citadela Gori.JPG Gori Cathedral Church.JPG
Gori Dila Stadium.JPG
Panoramic View from Gori Fortress.jpg
From top: Town Hall
Gogebashvili
Garden and Gori Fortress, Gori Cathedral,
FC Dila Stadium, Joseph Stalin Museum,
Panoramic view to Gori
പതാക Gori
Flag
Official seal of Gori
Seal
Country Georgia
RegionShida Kartli
Area
 • Total16.85 കി.മീ.2(6.51 ച മൈ)
ഉയരം
588 മീ(1,929 അടി)
Population
 (2014)[1]
 • Total48
 • ജനസാന്ദ്രത2,857/കി.മീ.2(7,400/ച മൈ)
Time zoneUTC+4 (Georgian Time)
 • Summer (DST)UTC+5
ClimateCfb
വെബ്സൈറ്റ്http://www.gori.gov.ge/

അവലംബംതിരുത്തുക

  1. "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. ശേഖരിച്ചത് 2 June 2016.
  2. E.M. Pospelov, Geograficheskie nazvaniya mira (Moscow, 1998), p. 121.
"https://ml.wikipedia.org/w/index.php?title=ഗോറി,_ജോർജ്ജിയ&oldid=3244738" എന്ന താളിൽനിന്ന് ശേഖരിച്ചത്