സിങ്കപ്പൂരിലെഇന്ത്യൻ വംശജനായ[1] ഒരു നയതന്ത്ര വിദഗ്ദ്ധനും വ്യവസായിയും ആണ് ഗോപിനാഥ് പിള്ള. സിങ്കപ്പൂർ സർക്കാറിന്റെ അംബാസിഡർ-അറ്റ്-ലാർജ് ആണ് അദ്ദേഹം.[2] ഭാരത സർക്കാർ, 2012-ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ആയ പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു[3]

ഗോപിനാഥ് പിള്ള
ജനനം
സിംഗപ്പൂർ
തൊഴിൽനയതന്ത്ര വിദഗ്ദ്ധനും വ്യവസായിയും
മാതാപിതാക്ക(ൾ)വില്ലയിൽ രാമൻ ഗോപാല പിള്ള
പുരസ്കാരങ്ങൾPadma Shri
National Day Award
NTUC Meritorious Award
NTUC Friend of Labour Award
SU Distinguished Alumni Award
MCD Award
Public Service Star Award BBM
Friend of IT Award
വെബ്സൈറ്റ്Official web site

അധിക വായനയ്ക്ക്

തിരുത്തുക
  • Gopinath Pillai (October 2013). The Political Economy of South Asian Diaspora: Patterns of Socio-Economic Influence. Palgrave Macmillan. ISBN 9781137285966.{{cite book}}: CS1 maint: year (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "Arabian Business". Arabian Business. 30 November 2013. Retrieved December 12, 2014.
  2. "Live Mint". Live Mint. 21 November 2013. Retrieved December 12, 2014.
  3. "Padma Shri" (PDF). Padma Shri. 2014. Retrieved November 11, 2014.
"https://ml.wikipedia.org/w/index.php?title=ഗോപിനാഥ്_പിള്ള&oldid=4099461" എന്ന താളിൽനിന്ന് ശേഖരിച്ചത്