സ്വാതി തിരുനാൾ രേവഗുപ്തി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് ഗോപാലക പാഹിമാം. ത്രിപുട താളത്തിലാണ് ഈ കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1] ഇതൊരു ശ്രീകൃഷ്ണസ്തുതിയാണ്.

കർണാടകസംഗീതത്തിലെ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായ രേവഗുപ്തിയിലാണ് ഈ കീർത്തനം ആലപിക്കുന്നത്. [2]

സ രി1 ഗ3 പ ധ1 സ

അവരോഹണം

തിരുത്തുക

സ ധ1 പ ഗ3 രി1 സ

ഗോപാലക പാഹിമാം അനിശം തവ പദരതമയി (ഗോപാലക)

അനുപല്ലവി

തിരുത്തുക

പാപവിമോചന! ഭവഹരാദിനതപദപല്ലവ (ഗോപാലക)

സാധുകഥിത മൃദശനസരോക്ഷ
ഭീതമാതൃവീക്ഷിത
ഭൂധര ജലനിധിമുഖ ബഹുവിധ
ഭുവന ജാലലാളിത മുഖാംബുജ (ഗോപാലക)

സാരസഭവമദഹര
സതീർഥ്യദീനഭൂസുരാർപ്പിത
പാരരഹിതധനചയ നിരൂപമ
പതഗരാജരഥ കമലാവര (ഗോപാലക)

സാ രസ രസ സുവചന സരോജനാഭ ലോകനായകാ
ഭൂരികരുണ തനുജിത മനസ്സിജ
ഭുജഗരാജശയന മുരശാസന (ഗോപാലക)[3]

ഇതും കാണുക

തിരുത്തുക
  1. http://www.karnatik.com/c1177.shtml
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-20. Retrieved 2017-02-21.
  3. http://ml.msidb.org/s.php?189901

പുറം കണ്ണികൾ

തിരുത്തുക

ഗോപാലക പാഹിമാം

"https://ml.wikipedia.org/w/index.php?title=ഗോപാലക_പാഹിമാം&oldid=3630682" എന്ന താളിൽനിന്ന് ശേഖരിച്ചത്