ഷോഡശക്രിയകളിൽപ്പെടുന്ന പതിമൂന്നാമത്തെ ക്രിയ ആണ് ഗോദാനംവ്രതം. ഏറ്റവും നല്ല ദാനങ്ങളിലൊന്നായ ഗോദാനവുമായി ബന്ധ്പ്പെട്ടതുകൊണ്ടാണ് ഇതിന് ഗോദാനംവ്രതം എന്ന പേർ വന്നത്.


"https://ml.wikipedia.org/w/index.php?title=ഗോദാനംവ്രതം&oldid=2317346" എന്ന താളിൽനിന്ന് ശേഖരിച്ചത്