ഗോഡ് ഫോർ സെയിൽ
മലയാള ചലച്ചിത്രം
(ഗോഡ് ഫോർ സെയിൽ: ഭക്തിപ്രസ്ഥാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ് ഫോർ സെയിൽ: ദൈവം വിൽപ്പനയ്ക്ക്.[1] കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, തിലകൻ, അനുമോൾ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടൻ തിലകൻ അവസാനമായി അഭിനയിച്ചത് ഈ ചിത്രത്തിലാണ്. ചിത്രം പുറത്തിറങ്ങും മുമ്പ് 2012 സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു.
ഗോഡ് ഫോർ സെയിൽ: ദൈവം വിൽപ്പനയ്ക്ക് | |
---|---|
സംവിധാനം | ബാബു ജനാർദ്ദനൻ |
നിർമ്മാണം | സലിം പി.ടി. |
രചന | ബാബു ജനാർദ്ദനൻ |
അഭിനേതാക്കൾ | |
സംഗീതം | അഫ്സൽ യൂസഫ് |
ഗാനരചന | റഫീക്ക് അഹമ്മദ് , വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | സിനു സിദ്ധാർത്ഥ് |
ചിത്രസംയോജനം | സോബിൻ കെ. സോമൻ |
സ്റ്റുഡിയോ | ഗ്രീൻ അഡ്വർടൈസിംഗ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഗോഡ് ഫോർ സെയിൽ – മലയാളസംഗീതം.ഇൻഫോ