ഗോംബെ സ്ട്രീം ദേശീയോദ്യാനം
ഗോംബെ സ്ട്രീം ദേശീയോദ്യാനം ടാൻസാനിയയിലെ പടിഞ്ഞാറൻ കിഗോമ മേഖലയിലുള്ളതും കിഗോമ മേഖലയുടെ തലസ്ഥാനമായ കിഗോമയ്ക്ക് 10 മൈൽ (20 കിലോമീറ്റർ) വടക്കായി സ്ഥിതിചെയ്യുന്നതുമായ ഒരു ദേശീയോദ്യാനമാണ്.[2] 1968 ൽ സ്ഥാപിതമായ ഗോംബെ സ്ട്രീം ടാൻസാനിയയിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനമാണ്. ടാൻഗനിക തടാകത്തിൻറ കിഴക്കൻ തീരത്തെ കുന്നിൻപ്രദേശത്തിനു സമാന്തരമായുള്ള 20 ചതുരശ്ര മൈൽ (52 കി.മീ2) മാത്രം വിസ്തൃതിയിലുള്ള പ്രദേശത്താണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്.[3][4]
ഗോംബെ സ്ട്രീം ദേശീയോദ്യാനം | |
---|---|
Location | Tanzania |
Nearest city | Kigoma |
Coordinates | 4°40′S 29°38′E / 4.667°S 29.633°E |
Area | 52 കി.m2 (20 ച മൈ) |
Established | 1968 |
Visitors | 1854 (in 2012[1]) |
Governing body | Tanzania National Parks Authority |
അവലംബം
തിരുത്തുക- ↑ "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 20 December 2015. Retrieved 22 December 2015.
- ↑ Tanzania National Parks: “Gombe Stream National Park” Archived 2014-10-04 at the Wayback Machine., 2008.
- ↑ Tanzania National Parks: “Gombe Stream National Park” Archived 2014-10-04 at the Wayback Machine., 2008.
- ↑ The Jane Goodall Institute: “Gombe Stream Research Center”, 2008.