ഗോംതീ സായി
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
ഗോംതീ സായി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരിയാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായി ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോമണ്ഡലമായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]
ഗോംതി സായി | |
---|---|
ലോകസഭാംഗം, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 23 May 2019 | |
മുൻഗാമി | [[]] |
മണ്ഡലം | റായ്ഗഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കോക്കിയഖർ (village), ജഷ്പുർ District, ഛത്തീസ്‌ഗഢ് (Present day: [[]]), India | 25 മേയ് 1978
രാഷ്ട്രീയ കക്ഷി | ബിജെപി |
പങ്കാളി | നിരഞ്ജൻ സായി |
തൊഴിൽ | Politician |
വ്യക്തിജീവിതം
തിരുത്തുകശ്രീ ശുഭശരൺ സിങിന്റെയും ബാസന്തി ബായിയുടെയും പുത്രി, 1978 മെയ് 25നു ജനിച്ചു.1997മെയ് 28നു നിരഞ്ജൻ സായിയെ വിവാഹം ചെയ്തു. ജഷ്പുരിലെ കോക്കിയഖറിൽ ജീവിക്കുന്നു. [2]
പരാമർശങ്ങൾ
തിരുത്തുക- ↑ "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
- ↑ http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=5013