ഗേൾ വിത് എ ക്യാറ്റ് (ഗ്വെൻ ജോൺ)
ഗ്വെൻ ജോൺ വരച്ച ചിത്രം
ഗ്വെൻ ജോൺ വരച്ച ചിത്രമാണ് ഗേൾ വിത് എ ക്യാറ്റ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ സംരക്ഷിച്ചിരിക്കുന്നു.[1]
Girl with a Cat | |
---|---|
Artist | Gwen John |
Year | 1918–1922 |
Medium | എണ്ണച്ചായം, canvas |
Dimensions | 33.7 സെ.മീ (13.3 ഇഞ്ച്) × 26.7 സെ.മീ (10.5 ഇഞ്ച്) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 1976.201.25 |
Identifiers | The Met object ID: 481489 |
വിവരണം
തിരുത്തുകഒരു ജാലകത്തിനുമുന്നിൽ ഒരു കറുത്ത വളർത്തുപൂച്ചയെ പിടിച്ചിരിക്കുന്ന വെളുത്ത പോൾക്ക ഡോട്ടുകളുള്ള നീല നിറത്തിലുള്ള ആപ്രോൺ ധരിച്ച ഇരിക്കുന്ന പെൺകുട്ടിയെ ചിത്രത്തിൽ വരച്ചിരിക്കുന്നു.[2]
ആദ്യകാല ചരിത്രവും സൃഷ്ടിയും
തിരുത്തുക1910 കളുടെ അവസാനം മുതൽ 1920 കളുടെ ആരംഭം വരെ 1921 ലെ ശരത്കാലത്തിനുമുമ്പ് ആണ് ഈ ചിത്രം വരച്ചത്.[3]
എക്സിബിഷൻ ചരിത്രം
തിരുത്തുകതീയതി | ഗാലറി | നഗരം | ഷോ |
---|---|---|---|
Sep 12 – Nov 3, 1985 | ബാർബിക്കൻ ആർട്ട് ഗ്യാലറി | London | Gwen John: An Interior Life, no. 28 (as "Girl with Cat")[4] |
Nov 28 – Jan 26, 1985–86 | മാഞ്ചസ്റ്റർ സിറ്റി ആർട്ട് ഗ്യാലറി | Manchester | Gwen John: An Interior Life, no. 28[4] |
Feb 26 – April 20, 1986 | യേൽ സെന്റർ ഫോർ ബ്രിട്ടീഷ് ആർട്ട് | New Haven | Gwen John: An Interior Life, no. 28[4] |
അവലംബം
തിരുത്തുക- ↑ "Girl with a Cat". Metropolitan Museum of Art.
- ↑ "How Painter Gwen John Started The "Single Women And Cats" Stereotype". bust.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2019-06-23. Retrieved 2019-07-25.
- ↑ Langdale, Cecily (1987). Gwen John: With a Catalogue Raisonné of the Paintings and a Selection of the Drawings.
{{cite book}}
:|website=
ignored (help) - ↑ 4.0 4.1 4.2 "Girl with a Cat,1918–22". www.metmuseum.org.