1886-ൽ അമേരിക്കൻ കലാകാരി മേരി കസാറ്റ് വരച്ച ചിത്രമാണ് ഗേൾ അറേഞ്ചിംഗ് ഹെർ ഹെയർ.[1] വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ പെയിന്റിംഗ്.[2] എഡ്ഗർ ഡെഗാസും കസാറ്റും സങ്കീർണ്ണമായ ഒരു ബന്ധമായിരുന്നു; 1886-ലെ എട്ടാമത്തെ ഇംപ്രഷനിസ്റ്റ് എക്സിബിഷനിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ഡെഗാസ് ഈ ചിത്രം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ മരണശേഷം ഇത് അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.[1]

Girl Arranging Her Hair
കലാകാരൻMary Cassatt
വർഷം1886
തരംOil paint on canvas
അളവുകൾ75.1 by 62.5 centimetres (29.6 in × 24.6 in)
സ്ഥാനംNational Gallery of Art, Washington, D.C.
  1. 1.0 1.1 Sebastian Smee (January 1, 2020). "Mistaken identity Mary Cassatt's 'Girl Arranging Her Hair' was thought to have been painted by Degas". The Washington Post. Retrieved 14 November 2021.
"https://ml.wikipedia.org/w/index.php?title=ഗേൾ_അറേഞ്ചിംഗ്_ഹെർ_ഹെയർ&oldid=3915152" എന്ന താളിൽനിന്ന് ശേഖരിച്ചത്