ഗൂനെങ്ക്രി ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 626 കിലോമീറ്റർ വടക്കു-കിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഗൂനങ്ക്രി. ഈ ഗ്രാമം കുതിരയോട്ടത്തിനും ദേശീയോദ്യാനത്തിനും പ്രശസ്തമാണ്.
ഗൂനെങ്ക്രി ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 28°34′47″S 153°24′17″E / 28.57972°S 153.40472°E |
സ്ഥാപിതം | 1999 |
വിസ്തീർണ്ണം | 4 km2 (1.5 sq mi) |
Managing authorities | NSW National Parks and Wildlife Service |
Website | ഗൂനെങ്ക്രി ദേശീയോദ്യാനം |
See also | Protected areas of New South Wales |
ഗൂനെങ്ക്രി ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 28°34′47″S 153°24′17″E / 28.57972°S 153.40472°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല |
വിസ്തീർണ്ണം | 4 km2 (1.5 sq mi) |
Website | ഗൂനെങ്ക്രി ദേശീയോദ്യാനം |
പ്രധാനപ്പെട്ട പക്ഷിസങ്കേതം
തിരുത്തുകആൽബർട്ട്സ് ലയർബേഡിന്റെ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ എണ്ണം ഉൾപ്പെടുന്നതു മൂലവും അതിനോടൊപ്പം പ്രധാനപ്പെട്ട മറ്റ് പക്ഷി സ്പീഷീകൾ മൂലവും പ്രധാനപ്പെട്ട നൈറ്റ്കാപ്പ് റേഞ്ച് പക്ഷി സങ്കേതത്തിന്റെ ഭാഗമായ ഗൂനങ്ക്രി ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ്ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്.[1]
ഇതും കാണുക
തിരുത്തുക- Protected areas of New South Wales
അവലംബം
തിരുത്തുക- ↑ "IBA: Nightcap Range". Birdata. Birds Australia. Archived from the original on 6 ജൂലൈ 2011. Retrieved 30 ഓഗസ്റ്റ് 2011.