ങ്ഗോഗെ വാ തിയോങ്ങോ
(ഗൂഗി വാ തിഓംഗോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ങ്ങ്ഗോഗെ വാ തിയോങ്ങോ( [ŋɡoɣe wa ðiɔŋɔ];ജനനം: ജനുവരി 5, 1938[1]) കെനിയൻ സ്വദേശിയായ ഒരു എഴുത്തുകാരനാണ്. ആദ്യകാലങ്ങളിൽ ഇംഗ്ലീഷിലും ഇപ്പോൾ കെനിയൻ ഭാഷയായ ഗികുയുവിലുമാണ് ഇദ്ദേഹം തന്റെ രചനകൾ നടത്തിയിരുന്നത്. നോവലുകൾ, നാടകങ്ങൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ, പണ്ഡിതരചനകൾ, സാഹിത്യവിമർശനങ്ങൾ, ബാലസാഹിത്യ കൃതികൾ എന്നിങ്ങനെ വിവിധ സാഹിത്യരൂപങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്.
ങ്ഗോഗെ വാ തിയോങ്ങോ | |
---|---|
തൊഴിൽ | എഴുത്തുകാരൻ |
ഭാഷ | ഇംഗ്ലിഷ്, ഗികിയു |
സാഹിത്യത്തിനുള്ള നോബെൽ സമ്മാനത്തിന് സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പ്രധാനപ്പെട്ട ആഫ്രിക്കൻ സാഹിത്യകാരനാണ് ങ്ങ്ഗോഗെ.[2][3][4]
രചനകൾ
തിരുത്തുക- ദി ബ്ലാക്ക് ഹെർമിറ്റ് (കറുത്ത സന്ന്യാസി), 1963 (നാടകം)
- വീപ്പ് നോട്ട് ചൈൽഡ് (കരയരുത് കുഞ്ഞേ), 1964, ഹൈനെമാൻ 1987, മക്മില്ലൻ 2005, ISBN 1-4050-7331-4
- ദി റിവർ ബിറ്റ്വീൻ (ഇടയിലെ നദി), ഹൈനെമാൻ 1965, ഹൈനെമാൻ 1989, ISBN 0-435-90548-1
- എ ഗ്രെയ്ൻ ഓഫ് വീറ്റ് (ഒരു മണി ഗോതമ്പ്), 1967 (1992) ISBN 0-14-118699-2
- ദിസ് റ്റൈം റ്റുമോറോ(നാളെ ഈ സമയത്ത്)(മൂന്ന് നാടകങ്ങൾ - ദിസ് റ്റൈം റ്റുമോറോ, ദി റീൽസ്, ദി വൂണ്ട് ഇൻ ദ ഹാർട്ട്) c. 1970
- Homecoming: Essays on African and Caribbean Literature, Culture, and Politics, ഹൈനെമാൻ 1972, ISBN 0-435-18580-2
- ഏ മിറ്റിങ്ങ് ഇൻ ദി ഡാർക്ക് (ഇരുട്ടിലൊരു സമാഗമം) (1974)
- സീക്രട്ട് ലൈവ്സ്, ആന്റ് അദർ സ്റ്റോറീസ് (രഹസ്യ ജീവിതങ്ങളൂം മറ്റ് കഥകളും), 1976, ഹൈനെമാൻ 1992 ISBN 0-435-90975-4
- ദി ട്രയൽ ഒഫ് ദേദൻ കിമതി(ദേദൻ കിമതിയുടെ വിചാരണ) (നാടകം), 1976, ISBN 0-435-90191-5, African Publishing Group, ISBN 0-949932-45-0 (മിസിർ ഗിതേ മുഗോയും ഞാകയും ആയി ചേർന്ന്)
- ങാഹിക ന്‌ദീന്ദ: ഇത്താക്കോ റിയ ങെരെകനോ (എനിക്ക് വേണ്ടപ്പോൾ ഞാൻ വിവാഹം കഴിക്കും), 1977 (നാടകം;ങ്ഗോഗെ വാ മിരീയോട് ചേർന്ന്i), ഹൈനെമാൻ ഏജുക്കേഷണൽ ബുക്സ് (1980)
- ദ പെറ്റൽസ് ഒഫ് ബ്ലഡ് (രക്തത്തിന്റെ ഇതളുകൾ) (1977) പെൻഗ്വിൻ 2002, ISBN 0-14-118702-6
- കൽത്താനി മുത്തരബാ ഇനി (കുരിശിലെ ചെകുത്താൻ), 1980
- റൈറ്റേഴ്സ് ഇൻ പൊളിറ്റിക്സ്: എസേയ്സ് (എഴുത്തുകാർ രാഷ്ട്രീയത്തിൽ: ലേഖനങ്ങൾ), 1981 ISBN 978-0-85255-541-5 (UK) ISBN 978-0-435-08985-6 (US)
- എജ്യൂക്കേഷൻ ഫൊർ അ നാഷണൽ കൾചർ (വിദ്യാഭ്യാസം ദേശീയ സംസ്കാരത്തിന്) 1981
- Detained: A Writer's Prison Diary, 1981
- Devil on the Cross (English translation of Caitaani mutharaba-Ini), ഹൈനെമാൻ, 1982, ISBN 0-435-90200-8
- Barrel of a Pen: Resistance to Repression in Neo-Colonial Kenya, 1983
- Decolonising the Mind: The Politics of Language in African Literature, 1986 ISBN 978-0-85255-501-9 (UK) ISBN 978-0-435-08016-7 (US)
- Mother, Sing For Me, 1986
- Writing against Neo-Colonialism, 1986
- Njamba Nene and the Flying Bus (Njamba Nene na Mbaathi i Mathagu), 1986 (children's book)
- Matigari ma Njiruungi, 1986
- Njamba Nene and the Cruel Chief (Njamba Nene na Chibu King'ang'i), 1988 (children's book)
- Matigari, (translated into English by Wangui wa Goro), Heinemann 1989, Africa World Press 1994, ISBN 0-435-90546-5
- Njamba Nene's Pistol (Bathitoora ya Njamba Nene), (children's book), 1990, Africa World Press, ISBN 0-86543-081-0
- Moving the Centre: The Struggle for Cultural Freedom, Heinemann, 1993, ISBN 978-0-435-08079-2 (US) ISBN 978-0-85255-530-9 (UK)
- Penpoints, Gunpoints and Dreams: The Performance of Literature and Power in Post-Colonial Africa, (The Clarendon Lectures in English Literature 1996), Oxford University Press, 1998. ISBN 0-19-818390-9
- Mũrogi wa Kagogo (Wizard of the Crow), 2004, East African Educational Publishers, ISBN 9966-25-162-6
- Wizard of the Crow, 2006, Secker, ISBN 1-84655-034-3
- Something Torn and New: An African Renaissance, Basic Civitas Books, 2009, ISBN 978-0-465-00946-6 [11]
- Dreams in a Time of War: a Childhood Memoir, Harvill Secker, 2010, ISBN 978-1-84655-377-6
അവലംബം
തിരുത്തുക- ↑ "Ngugi Wa Thiong'o: A Profile of a Literary and Social Activist". ngugiwathiongo.com. Archived from the original on 2009-03-29. Retrieved 2009-03-20.
- ↑ Despite the Criticism, Ngugi is 'Still Best Writer'. 8 November 2010.
- ↑ Kenyan author sweeps in as late favourite in Nobel prize for literature. The Guardian. 5 October 2010.
- ↑ Ngugi wa Thiong'o: a major storyteller with a resonant development message. The Guardian. 6 October 2010.