ഗുഹറാം അജ്ഗല്ലെ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ഭാരതീയ ജനതാ പാർട്ടി അംഗവുമാണ് ഗുഹറാം അജ്ഗല്ലെ (ജനനം: 30 ഏപ്രിൽ 1967). ഛത്തീസ്ഗഡിലെ ജഞ്ജിർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനേഴാമത് ലോക്സഭയിൽ പാർലമെന്റ് അംഗമാണ് [1] .

ഗുഹറാം അജ്ഗല്ലെ
ലോകസഭാംഗം of Indian Parliament
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിKamla Devi Patle
മണ്ഡലംജാഞ്ച്ഗീർ
ഓഫീസിൽ
2004–2009
മുൻഗാമിP.R. Khute
പിൻഗാമിConstituency abolished
മണ്ഡലംSarangarh
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-04-30) 30 ഏപ്രിൽ 1967  (57 വയസ്സ്)
റായ്ഗഡ്, മധ്യപ്രദേശ്, India
(now in Chhattisgarh, India)
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളികൗസല്യ അജ്ഗല്ലെ
കുട്ടികൾ2 പുത്രർ, 3 പുത്രികൾ
വസതിRaigarh
As of 25 September, 2006
ഉറവിടം: [1]

പരാമർശങ്ങൾ

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗുഹറാം_അജ്ഗല്ലെ&oldid=4099449" എന്ന താളിൽനിന്ന് ശേഖരിച്ചത്