ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ്
(ഗുസ്താവ് ലുഡ്‌വിജ് ഹെർട്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോബൽ സമ്മാന ജേതാവായ ഒരു ഒരു ജെർമ്മൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ്(22 ജൂലൈ 1887 - 30 ഒക്ടോബർ 1975). പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഹെൻറിച്ച് റുഡോൾഫ് ഹെർട്സിന്റെ അനന്തരവൻ ആയിരുന്നു. അദ്ദേഹത്തിന് ഹെൻറിച്ച് ലിയോപോൾഡ് റൂബൻസിന്റെ കീഴിൽ 1911-ൽ ഡോക്ടറേറ്റ് ലഭിച്ചു.
ഗുസ്താവ് ലുഡ്‌വിഗ് ഹെർട്സ് | |
---|---|
ജനനം | |
മരണം | 30 ഒക്ടോബർ 1975 | (പ്രായം 88)
ദേശീയത | German |
കലാലയം | Humboldt University of Berlin |
അറിയപ്പെടുന്നത് | Franck–Hertz experiment |
പുരസ്കാരങ്ങൾ | Nobel Prize in Physics (1925) Max Planck Medal (1951) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Halle University |
ഡോക്ടർ ബിരുദ ഉപദേശകൻ | Heinrich Rubens Max Planck |
ഡോക്ടറൽ വിദ്യാർത്ഥികൾ | Heinz Pose |
കുറിപ്പുകൾ | |
Father of Carl Hellmuth Hertz |