ഗുലാബ് ചന്ദ് കടാരിയ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

സംസ്ഥാന ബിജെപിയിലെ പ്രബല നേതാക്കളിലൊരാളാണ് ഗുലാബ് ചന്ദ് കടാരിയ. വസുന്ധരാ രാജെ സിന്ധ്യ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു. മൂന്നു തവണ ഉദയ്പൂരിൽ നിന്നും ജയം കരസ്ഥമാക്കി. ബിജെപി കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം. ഷൊറാബുദ്ദിൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ പ്രതി ചേർത്തു. ഏഴു തവണ നിയമസഭാംഗം. 1989-ൽ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. [1]

അവലംബങ്ങൾതിരുത്തുക

  1. "Rajasthan Election Results".
"https://ml.wikipedia.org/w/index.php?title=ഗുലാബ്_ചന്ദ്_കടാരിയ&oldid=2944026" എന്ന താളിൽനിന്ന് ശേഖരിച്ചത്