ഗുലാഗ ദേശീയോദ്യാനം

ആസ്ട്രേലിയയിൽ ന്യൂ സൗത് വേൽസിലെ ഒരു സംരക്ഷിത മേഖല

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ തെക്കൻ തീരത്തുള്ള ദേശീയോദ്യാനമാണ് ഗുലാഗ ദേശീയോദ്യാനം. 2001 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. ഇത് 46.73 ചതുരശ്രകിലോമീറ്റർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. [1] ഉല്ലദുല മുതൽ മെരുംബുല വരെയുള്ള പ്രധാനപ്പെട്ട പക്ഷിസങ്കേതത്തിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ സ്വിഫ്റ്റ് തത്തകൾ മൂലമുള്ള പ്രാധാന്യമ് ബേഡ് ലൈപ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [2]

ഗുലാഗ ദേശീയോദ്യാനം

New South Wales
ഗുലാഗ ദേശീയോദ്യാനം is located in New South Wales
ഗുലാഗ ദേശീയോദ്യാനം
ഗുലാഗ ദേശീയോദ്യാനം
നിർദ്ദേശാങ്കം36°18′24″S 150°01′09″E / 36.30667°S 150.01917°E / -36.30667; 150.01917
വിസ്തീർണ്ണം46.73 km2 (18.0 sq mi)
Websiteഗുലാഗ ദേശീയോദ്യാനം

ഇതും കാണുക

തിരുത്തുക
  • Protected areas of New South Wales
  1. "Gulaga National Park". National Parks and Wildlife Service (New South Wales). 2006. Archived from the original on 2006-08-20. Retrieved 2006-05-22.
  2. BirdLife International. (2012).
"https://ml.wikipedia.org/w/index.php?title=ഗുലാഗ_ദേശീയോദ്യാനം&oldid=3630599" എന്ന താളിൽനിന്ന് ശേഖരിച്ചത്