ആഷാഢം മാസത്തിലെ പൌർണമി ദിവസമാണ് ഗുരു പൂർണിമയായി ആഘോഷിക്കുന്നത്.ഉള്ളിലെ അജ്ഞാനത്തെ മാറ്റി ജ്ഞാനത്തെ നിറക്കുന്നവനാണ് ഗുരു.ഇന്ന് നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരം . നമുക്ക് അറിവ് പകർന്നു തരുന്ന ഗുരുക്കന്മാരെ വന്ദി ക്കുന്നത് വളരെ ശ്രേയസ്കരമാണ്. നമ്മളിലുള്ള ഈശ്വരന്റെ അംശത്തെ തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നവനാണ് ഗുരു. ആ ഗുരുവിനെ ആദരിക്കുന്നതിനു വേണ്ടിയാണ് ഗുരു പൂജ നടത്തുന്നത്.

"https://ml.wikipedia.org/w/index.php?title=ഗുരു_പൂജ&oldid=1363735" എന്ന താളിൽനിന്ന് ശേഖരിച്ചത്