ഗുരു അർജൻ ദേവ്

(ഗുരു അർജൻ ദേവ് ജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഞ്ചാമത്തെ സിഖ് ഗുരുവാണ് ഗുരു അർജൻ ദേവ് ( [ ɡʊru əɾdʒən ] ; 15 ഏപ്രിൽ 1563 - 30 മേയ് 1606 ). ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരുവും അദ്ദേഹമാണ്.11-ആമത്തെ ജീവിച്ചിരിക്കുന്ന സിഖ് ഗുരുവായി സിഖുകാർ കരുതുന്ന ഗുരു ഗ്രന്ഥ് സാഹിബ് ക്രോഡീകരിച്ചത് അദ്ദേഹമാണ്.

ഗുരു അർജൻ ദേവ്
ਗੁਰੂ ਅਰਜਨ
ഒരു ജലച്ചായ ചിത്രം.ചണ്ഡീഗഢ് മ്യൂസിയത്തിൽ നിന്ന്
ജനനം15 April 1563 (1563-04-15)
മരണം30 മേയ് 1606(1606-05-30) (പ്രായം 43)[1]
മറ്റ് പേരുകൾഅഞ്ചാമത്തെ സിഖ് ഗുരു
സജീവ കാലം1581–1606
മുൻഗാമിഗുരു രാംദാസ്
പിൻഗാമിഗുരു ഹർ ഗോബിന്ദ്
ജീവിതപങ്കാളി(കൾ)മാത ഗംഗ
കുട്ടികൾഗുരു ഹർ ഗോബിന്ദ്
മാതാപിതാക്ക(ൾ)ഗുരു രാംദാസ്,മാതാ ഭാണി
  1. "Arjan, Sikh Guru". Encyclopaedia Britannica. Retrieved 5 May 2015.
"https://ml.wikipedia.org/w/index.php?title=ഗുരു_അർജൻ_ദേവ്&oldid=3067692" എന്ന താളിൽനിന്ന് ശേഖരിച്ചത്