ഗുരുവായൂർ ലക്ഷ്മിക്കുട്ടി
ഗുരുവായൂർ ക്ഷേത്രത്തിലുണ്ടായിരുന്ന പിടിയാന
ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു പിടിയാനയായിരുന്നു ഗുരുവായൂർ ലക്ഷ്മിക്കുട്ടി. 1923 -ലാണ് ഈ ആനയെ ഗുരുവായൂരിലേക്ക് നൽകിയത്. കേരളത്തിലെ നാട്ടാനകളിൽ ഏറ്റവും ഉയരം കൂടിയ പിടിയാനയായിരുന്നു ഇത്.[1] ഗുരുവായൂർ ദേവസ്വം 1983-ൽ ഗജ റാണി എന്ന ബഹുമതി ഈ ആനയ്ക്ക് നൽകിയിട്ടുണ്ട്.[2]. 1997-ൽ ഈ ആന ചെരിഞ്ഞു.[3]
അവലംബം
തിരുത്തുക- ↑ Deccan Herald[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഗുരുവായൂർ ദേവസ്വം". Archived from the original on 2014-06-28. Retrieved 2013-05-30.
- ↑ Elephant facts and information database