ഗുരുമുഖി ലിപി
പ്രാചീന ഭാരത ലിപിയായ ശാരദ ലിപിയിൽ നിന്നും ഉണ്ടായ ലിപിയാണ് ഗുരുമുഖി. പഞ്ചാബി ഭാഷയുടെ എഴുതുന്നതിനാണ് പ്രധാനമായും ഗുരുമുഖി ഉപയോഗിക്കുന്നത്.