ഗുരുഗുഹ സ്വാമിനി ഭക്തിം കരോമി

മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗുരുഗുഹ സ്വാമിനി ഭക്തിം കരോമി. ഭാനുമതിരാഗത്തിൽ ഖണ്ഡ ത്രിപുട താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. [1][2][3][4][5]

മുത്തുസ്വാമി ദീക്ഷിതർ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഗുരു ഗുഹ സ്വാമിനി ഭക്തിം കരോമി
നിരുപമ സ്വേ-മഹിമ്‍നി പരംധാമ്‍നി

അനുപല്ലവി തിരുത്തുക

കരുണാകര ചിദാനന്ദ നാഥാത്മനി
കരചരണാദ്യവയവ പരിണാമാത്മനി
തരുണോല്ലാസാദി പൂജിത സ്വാത്മനി
ധരണ്യാദ്യഖില തത്വാതീതാത്മനി

ചരണം തിരുത്തുക

നിജരൂപജിത പാവകേന്ദു ഭാനുമതി
നിരതിശയാനന്ദേ ഹംസോ വിരമതി

അജ ശിക്ഷണ രക്ഷണ വിചക്ഷണ സുമതി
ഹരിഹയാദി ദേവതാ ഗണ പ്രണമതി

യജനാദി കർമനിരത ഭൂ-സുര ഹിതേ
യമ നിയമാദ്യഷ്ടാങ്ഗയോഗ വിഹിതേ
വിജയവല്ലീ ദേവസേനാസഹിതേ
വീരാദി സന്നുതേ വികല്പരഹിതേ

അവലംബം തിരുത്തുക

  1. "Guruguha swamini bhaktim karomi - Rasikas.org". Archived from the original on 2021-08-07. Retrieved 2021-08-07.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. GURUGUHASWAMINI BHAKTHIM DIKSHITAR BHANUMATHI, 2014-07-22, retrieved 2021-08-07
  5. "Muthuswamy Dikshitar - lyrics". Retrieved 2021-08-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക