മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗുരുഗുഹായ ഭക്താനുഗ്രഹായ. സാമരാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

മുത്തുസ്വാമി ദീക്ഷിതർ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഗുരുഗുഹായ ഭാക്താനുഗ്രഹായ കുമാരായ
നമോ നമസ്തേ

അനുപല്ലവി തിരുത്തുക

ഗുരുഗുഹായ ഭകാനുഗ്രഹായ ഗുണാതീതായ
രൂപരഹിതായ ഹരിഹരവിരിഞ്ചിരൂപായ
സച്ചിദാനന്ദസ്വരൂപായ ശിവായ

ചരണം തിരുത്തുക

സകലാഗമ മന്ത്ര സാരജ്ഞായ
സത്‍സമ്പ്രദായ സർവജ്ഞായ സകള
നിഷ്കള പ്രകാശകായ സാമരസ്യ
സമ്പ്രദായകായ വികളേബര
കൈവല്യദാനായ വികൽപഹീനായ
വിജ്ഞാനായ ശുകവാമദേവ വന്ദിതപദായ
ശുകവാമദേവമുക്തിപ്രദായ

അവലംബം തിരുത്തുക

  1. "Carnatic Songs - guruguhAya bhaktAnugrahAya". Retrieved 2021-08-07.
  2. "Sangeeta Sudha". Retrieved 2021-08-07.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  5. "Muthuswamy Dikshitar - lyrics". Retrieved 2021-08-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക