മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഗുരുഗുഹാദന്യം ന ജാനേഹം. ബാലഹംസരാഗത്തിൽ ഝമ്പതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

മുത്തുസ്വാമി ദീക്ഷിതർ

ഗുരുഗുഹാദന്യം ന ജാനേഹം
ഗുപ്താഗമാർഥ തത്വ പ്രബോധിനോ

അനുപല്ലവി

തിരുത്തുക

അരുണോദയാനന്ത
കോടി ബ്രഹ്മാണ്ഡാകാര ശിവാദി
ധരാന്ത തത്വ സ്വരൂപിണോ

സഹസ്രദള സരസിജ മധ്യ
നിവാസിനഃ സകല ചന്ദ്ര ഭാസ്കര തേജഃ പ്രകാശിനഃ
സഹജാനന്ദ സ്ഥിത ദാസ് വിശ്വാസിനഃ
സച്ചിത് സുഖാത്മക വിശ്വവിലാസിനഃ
അഹരഹഃ പ്രബലഹംസപ്രകാശാത്മനോ
ദഹര വിദ്യാപ്രദായക പരമാത്മനോ
ജഹദജഹൽ ലക്ഷണയാ ജീവൈക്യാത്മനോ
രഹഃ പൂജിത ചിദാനന്ദ നാഥാത്മനോ

  1. "Carnatic Songs - guruguhAdanyam na jAnEham". Retrieved 2021-08-07.
  2. "Muthuswamy Dikshitar - lyrics". Retrieved 2021-08-07.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗുരുഗുഹാദന്യം_ന_ജാനേഹം&oldid=3620498" എന്ന താളിൽനിന്ന് ശേഖരിച്ചത്