സ്കന്ദ പുരാണത്തിലുള്ള ഉമാമഹേശ്വര സംവാദത്തിൽ നിന്നും ആവശ്യാനുസരണം സംസ്കരിച്ചതാണു ഗുരുഗീത. ഒരിക്കൽ നൈമിശാരണ്യത്തിൽവച്ഛ്,ഗുരു തത്ത്വമറിയാനായി ആഗ്രഹിച്ചിരുന്ന കുറേമുനിമാരൊട് സൂത മഹർഷി ഉമാ മഹേശ്വരസംവാദം വിവരിച്ചുകൊടുക്കുന്ന രീതിയിലാണു ഗുരു ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഗുരുഗീത&oldid=2282241" എന്ന താളിൽനിന്ന് ശേഖരിച്ചത്