ഗോതെൻബർഗിൽ നിന്നുള്ള ഒരു സ്വീഡിഷ് എഴുത്തുകാരി, പത്രപ്രവർത്തക, ചിത്രകാരി എന്നിവയാണ് ഗുനില്ല ബർഗ്സ്ട്രോം (ജനനം: 3 ജൂലൈ 1942). കുട്ടികളുടെ പുസ്തകങ്ങളുടെ പരമ്പരയിൽ ആൽഫീ അറ്റ്കിൻസ് (സ്വീഡിഷ്: ആൽഫോൻസ് അബെർഗ്) എന്ന പുസ്തകത്തിലെ കഥാപാത്രത്തിൻറെ പേരിൽ അവർ പ്രശസ്തയായിരുന്നു.[1]

Gunilla Bergström
Gunilla Bergström
ജനനം (1942-07-03) 3 ജൂലൈ 1942  (81 വയസ്സ്)
Gothenburg, Sweden
തൊഴിൽAuthor, journalist, illustrator
ദേശീയതSwedish
Period1960s–present
ശ്രദ്ധേയമായ രചന(കൾ)Alfie Atkins book series
Gunilla Bergström

1966-ൽ സ്റ്റോക്ഹോമിൽ ബർഗ്സ്ട്രോം തന്റെ ഔദ്യോഗികരംഗമായ പത്രപ്രവർത്തന രംഗത്തേക്ക് കടന്നു. സ്വീഡിഷ് പത്രങ്ങളായ അഫ്സോബ്ലാഡെറ്റ്, ഡാഗൻസ് നെയ്ഹർ തുടങ്ങിയവയിൽ അവർ പ്രവർത്തിച്ചു. ബെർഗ്സ്ട്രോം 1971-ൽ കുട്ടികളുടെ പുസ്തക എഴുത്തുകാരിയായി അരങ്ങേറ്റം ചെയ്ത് 1972-ൽ ആൽഫീ അറ്റ്കിൻസ് എന്ന പുസ്തകം പ്രകാശനം ചെയ്തു..[1]

അവലംബം തിരുത്തുക

  1. 1.0 1.1 Karlsson, Mattias (2 July 2007). "Ingen vila för Alfons skapare". Sydsvenskan (in സ്വീഡിഷ്). Archived from the original on 2011-08-10. Retrieved 16 January 2010.
"https://ml.wikipedia.org/w/index.php?title=ഗുനില്ല_ബർഗ്സ്ട്രോം&oldid=3659739" എന്ന താളിൽനിന്ന് ശേഖരിച്ചത്