ഗുത്തി

(ഗുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലെ ഒരു ചെറു പട്ടണമാണ് ഗുത്തി (Gooty). പട്ടണത്തിനു നടുവിലുള്ള ഒരു ചെറുകുന്നിനു മുകളിൽ ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു കരിങ്കൽ കോട്ടയുണ്ട്. ചോള-ചാലൂക്യ ഭരണരേഖകളിൽ ഗുത്തി പരാമർശിക്കപ്പെടുന്നുണ്ട്. ബെംഗളൂരു - ഹൈദ്രാബാദ് ദേശീയപാത നം 7 (പഴയത്) ഗുത്തിയിലൂടെ കടന്നു പോകുന്നു. ദേശീയപാത നം 63 (പഴയത്) ഗുത്തിയേയും ഉത്തര കന്നഡയിലെ അങ്കോളയേയും ബന്ധിപ്പിക്കുന്നു.

ഗുത്തി

గుత్తి
ഗുത്തി കോട്ട
ഗുത്തി കോട്ട
CountryIndia
StateAndhra Pradesh
DistrictAnantapur
വിസ്തീർണ്ണം
 • ആകെ34.84 ച.കി.മീ.(13.45 ച മൈ)
ജനസംഖ്യ
 (2011)[2]
 • ആകെ48,658
 • ജനസാന്ദ്രത1,400/ച.കി.മീ.(3,600/ച മൈ)
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)
PIN
വെബ്സൈറ്റ്Gooty Municipality
ഗുത്തി കോട്ടയുടെ വിദൂര ദൃശ്യം
  1. "Municipalities, Municipal Corporations & UDAs" (PDF). Directorate of Town and Country Planning. Government of Andhra Pradesh. Archived from the original (PDF) on 28 January 2016. Retrieved 29 January 2016.
  2. "Census 2011". The Registrar General & Census Commissioner, India. Retrieved 21 October 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗുത്തി&oldid=3131316" എന്ന താളിൽനിന്ന് ശേഖരിച്ചത്