ഗുജറാത്തി സ്റ്റ്രീറ്റ് കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിറ്റയുടെ അറ്റം ചെന്നവസാനിക്കുന്നത് പഴയ പോസ്റ്റ് ഓഫീസിനടുത്താണ്. അതിനോട് ചേർന്ന് വളഞ്ഞ്` കിടക്കുന്ന പ്രദേശമാണ് ഗുജറാത്തി സ്റ്റ്രീറ്റ്.