ഒരു ഭരതനാട്യ നർത്തകിയും സംഗീതജ്ഞയുമാണ് ഗീത ചന്ദ്രൻ.

ഗീത ചന്ദ്രൻ
ഭാരത് നാട്യം നർത്തകി ഗീത ചന്ദ്രൻ 2008 ൽ ദില്ലിയിൽ അവതരിപ്പിക്കുന്നു
ജനനം
ഡൽഹി, ഇന്ത്യ
അറിയപ്പെടുന്നത്Dancer - ഭരതനാട്യം
പുരസ്കാരങ്ങൾപത്മശ്രീ

ജീവിതരേഖ തിരുത്തുക

1974ൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി.[1] നിരവധി ചലച്ചിത്രങ്ങളിൽ നൃത്തസംവിധായികയായിരുന്നു. നാട്യ വൃക്ഷ എന്ന പേരിലുള്ള നൃത്ത വിദ്യാഭ്യസ സ്ഥാപനം സ്ഥാപിച്ചു. 2016ൽ നാട്യവൃക്ഷയുടെ 50-ാം വർഷം ആഘോഷിച്ചിരുന്നു. [2]നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[3] ഇന്ത്യൻ എക്സ്പ്രസിൽ നൃത്തവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

പുരസ്കാരങ്ങൾ തിരുത്തുക

  • പത്മശ്രീ (2007)[4]

അവലംബം തിരുത്തുക

  1. "Dancing Miles: Bharatnatyam Exponent Geeta Chandran on Completing 4 Decades". The Indian Express. 2014-10-17. Retrieved 2016-11-17.
  2. "Philosophy of Multiple Realities". http://www.thestatesman.com. Archived from the original on 2016-11-17. Retrieved 2016-11-17. {{cite news}}: External link in |newspaper= (help)
  3. "So many Journeys | Niyogibooksindia.com". niyogibooksindia.com. Archived from the original on 2017-02-02. Retrieved 2016-11-17.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. Archived from the original (PDF) on 2014-11-15. Retrieved 2017-03-18.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗീത_ചന്ദ്രൻ&oldid=3803847" എന്ന താളിൽനിന്ന് ശേഖരിച്ചത്