ഗീതി സംഗീത
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2022 നവംബർ) |
ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് ഗീതി സംഗീത.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചലച്ചിത്രത്തിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി.
ഗീതി സംഗീത | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര-നാടക അഭിനേത്രി, |
അറിയപ്പെടുന്നത് | ചുരുളി |
മാതാപിതാക്ക(ൾ) | മോഹനൻ നായർ (അച്ഛൻ) പ്രേമ (അമ്മ)[1] |
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- നാൽപ്പത്തിയൊന്ന് (2019)
- കോഴിപ്പോര് (2020)
- വെള്ളം (2021)
- ചുരുളി (2021)
- മാലിക് (2021)
- ഹോം (2021)
- മിന്നൽ മുരളി (2021)
- വെയിൽ (2022)
- ഭീഷ്മപർവ്വം (2022)
- വാശി (2022)
- അപ്പൻ (2022)
- ചതുരം (2022)