ഗിസെപ്പോ കൊളംബോ, (പാഡുവ 1920, ഒക്ടോബർ 2, - പാഡുവ 1984, ഫെബ്രുവരി 20) ഇറ്റലിയിലെ പാഡുവ സർവ്വകലാശാലയിലെ ഒരു ഇറ്റാലിയൻ ശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ, എഞ്ചിനീയർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ബെപ്പി കൊളംബോ എന്ന വിളിപ്പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്നത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗിസെപ്പോ_കൊളംബോ&oldid=3347377" എന്ന താളിൽനിന്ന് ശേഖരിച്ചത്