സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരെ പാചകവാതക സബ്സിഡി ഒഴിവാക്കാൻ പ്രെരിപ്പിക്കുന്ന ഗിവ് ഇറ്റ് അപ് പദ്ധതി വിജയകരമായതേടെ ഇതിൽ നിന്നുള്ള നേട്ടം ദരിദ്രരിൽ എത്തിക്കാനുള്ള പ്രധാനമന്ത്രി ഉജ്വാലയോജനയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. ഗിവ് ഇറ്റ് അപ് പദ്ധതിയിലൂടെ 1.13 കോടി പേർ സബ്സിഡി വേണ്ടെന്ന് വെച്ചു.