ഗിയാർഡിയ രോഗം
വികസ്വര രാജ്യങ്ങളിൽ വ്യാപകമായിട്ടുള്ള ഒരു പരാദരോഗമാണ് ഗിയാർഡിയ രോഗം അഥവാ ബീവർപ്പനി[1].ചെറിയകുട്ടികളെ ബാധിച്ചാൽ മരണസാദ്ധ്യത കൂടുതലാണ്. മലിനജലസ്രോതസ്സുകളിൽ നിന്നു വെള്ളം ഉപയോഗിക്കുന്നവരിലാണ് രോഗം പകരുന്നത്.തലവേദനയും വയറിളക്കവും ആണ് പ്രധാന ലക്ഷണം. ശരീരത്തിൽ നിന്നും ജലാംശം വളരെ വേഗം നഷ്ടപ്പെട്ട് രോഗി തീരെ അവശനാകുന്നത് മറ്റൊരു ലക്ഷണമാണ്. വ്യക്തിശുചിത്വം പാലിക്കുകയാണ് രോഗം തടയാനുള്ള പ്രധാനമാർഗ്ഗം.
- ↑ "Giardiasis (beaver fever)". New York State Department of Health. October 2011. Archived from the original on 11 May 2015. Retrieved 21 June 2015.
Giardiasis | |
---|---|
മറ്റ് പേരുകൾ | Beaver fever, giardia |
Giardia cell, SEM = | |
സ്പെഷ്യാലിറ്റി | Infectious diseases, ഗ്യാസ്ട്രോഎൻട്രോളജി |