ഗിണ്ടി റെയിൽ നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

ഗിണ്ടി റെയിൽ നിലയം ചെന്നൈ ബീച്ച് - ചെങ്കല്പട്ട് പാതയിലെ ഒരു സ്റ്റേഷനാണ്. ഈ സ്റ്റേഷൻ ഗിണ്ടി, തിരു വീ കാ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റ്, കത്തിപ്പാറ, ആളന്തൂർ, ഹാൽഡ, വേളച്ചേരി റോഡ്, ഗിണ്ടി റേസ് കോർസ് എന്നീ പ്രദേശങ്ങൾക്ക് സേവനം നൽകുന്നു. ദേശീയ പാത 45നോട് ചേർന്നാണ് ഈ സ്റ്റേഷൻ ഉള്ളത്. ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ കടൽ നിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

ഗിണ്ടി
ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെയും ദക്ഷിണ റെയിൽവെയിലേയും ഒരു സ്റ്റേഷൻ
Guindy 2006 03 01.jpg
ഗിണ്ടി റെയിൽ നിലയം
Locationഅണ്ണാ സാലൈ, റേസ് വ്യൂ കോളനി, സിഡ്കോ ഇൻഡസ്റ്റ്രിയൽ എസ്റ്റേറ്റ്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
Coordinates13°0′31″N 80°12′47″E / 13.00861°N 80.21306°E / 13.00861; 80.21306Coordinates: 13°0′31″N 80°12′47″E / 13.00861°N 80.21306°E / 13.00861; 80.21306
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Line(s)ചെന്നൈ പുറനഗര റെയിൽ ദക്ഷിണ പാത, പശ്ചിമ ദക്ഷിണ പാത
Platforms4
Tracks4
Construction
Structure typeStandard on-ground station
Parkingഉണ്ട്
Other information
Station codeGDY
Fare zoneദക്ഷിണ റെയിൽവേ
History
Previous namesസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)

അനുബന്ധങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗിണ്ടി_റെയിൽ_നിലയം&oldid=3088295" എന്ന താളിൽനിന്ന് ശേഖരിച്ചത്