ഗാൽബാനം
ഒരു ആരോമാറ്റിക് ഗം റെസിൻ ആയ ഗാൽബാനം ഫെറുല ജനുസ്സിൽപ്പെട്ട ഫെറുല ഗുംമോസ (synonym F. galbaniflua), ഫെറുല റൂബ്രിക്കോളിസ്, തുടങ്ങിയ സ്പീഷീസുകളിൽ നിന്നും അംബെല്ലിഫെറേ കുടുംബത്തിലെ പേർഷ്യൻ സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു ഉത്പ്പന്നവുമാണ്.[1]വടക്കൻ ഇറാനിലെ പർവതനിരകളുടെ ചരിവുകളിൽ ഗാൽബനം ഉൽപാദിപ്പിക്കുന്ന സസ്യങ്ങൾ ധാരാളം വളരുന്നു. ഇത് സാധാരണയായി കഠിനമോ മൃദുവായതോ ക്രമരഹിതമോ കൂടുതലോ കുറവോ അർദ്ധസുതാര്യമോ ആയി ആണ് കാണപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ Ebrahimzadeh, Mohammad Ali; Fazel Nabavi, Seyed; Mohammad Nabavi, Seyed; Eslami, Bahman (2010-04-28). "Antioxidant activity of flower, stem and leaf extracts of Ferula gummosa Boiss". Grasas y Aceites. 61 (3): 244–250. doi:10.3989/gya.110809. ISSN 1988-4214.
- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Galbanum". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
{{cite encyclopedia}}
: Invalid|ref=harv
(help)