ഗാർഫിറ്റാൻ ദേശീയോദ്യാനം
ഗാർഫിറ്റാൻ ദേശീയോദ്യാനം (Swedish: Garphyttans nationalpark) ലെകെബർഗ്ഗ് മുനിസിപ്പാലിറ്റിയിലെ ഒറെബ്രോയ്ക്കു പടിഞ്ഞാറ്,കിലിസ്‍ബെർഗെനിൽ സ്ഥിതിചെയ്യുന്ന സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 1.11 ചതുരശ്ര കിലോമീറ്ററാണ് (0.43 ചതുരശ്ര മൈൽ). 1857 മുതൽ സ്ഥിതിചെയ്യുന്നതും 1909 ൽ ദേശീയോദ്യാനമായി രൂപീകരിക്കപ്പെട്ടതുമായ ഇത് സ്വീഡനിലെ ഇത്തിരത്തിൽ ആദ്യത്തേതായിരുന്നു.
Garphyttan National Park | |
---|---|
Garphyttans nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Örebro County, Sweden |
Nearest city | Örebro, Örebro Municipality |
Coordinates | 59°16.7′N 14°53′E / 59.2783°N 14.883°E |
Area | 1.11 കി.m2 (0.43 ച മൈ) |
Established | 1909 |
Governing body | Naturvårdsverket |