ഗാൻസെലീസൽ
ഗാൻസെലീസൽ (ഇംഗ്ലീഷ്: ഗൂസ് ഗേൾ, ഗൂസ്സ് ലിസ്സി (ലീസൽ എന്നത് എലിസബത്തിന്റെ വിളിപ്പേര് ആണ്)) 1901- ൽ ജർമനിയിലെ ഗോട്ടിൻഗണിന്റെ മെഡീവൽ ടൌൺ ഹാളിനു മുന്നിൽ സ്ഥാപിക്കപ്പെട്ട ഒരു നീരുറവയാണ്. വലിപ്പത്തിൽ ചെറുതെങ്കിലും നഗരത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ലാൻഡ്മാർക്കാണ് ഈ ജലധാര. ജോർജ് ആഗസ്ത് യൂണിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കുന്ന ഓരോ വിദ്യാർത്ഥിയും എഴുന്നേറ്റ് ഫൗണ്ടനരികിലുള്ള Goose girl ന്റെ പ്രതിമയെ ചുംബിക്കുന്നത് ഓരോ ബിരുദാനന്തര ബിരുദദാന ചടങ്ങുകളുടെയും അത്യാവശ്യ ഭാഗമായിരിക്കുന്നു.[1]മോൺഹെയിം ആം റെയിൻ, ഹാനോവർ സ്റ്റെന്റോർ സ്ക്വയർ, ബർലിൻ നിക്കോൾസ്ബർഗർ സ്ക്വയർ എന്നിവിടങ്ങളിൽ ഗൺസിസെസെൽ സ്ഥിതിചെയ്യുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ (in German) Stadtporträt Göttingen Archived 2012-09-10 at Archive.is. Retrieved 2007-01-28.
ബാഹ്യ ലിങ്കുകൾ
തിരുത്തുകGänseliesel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.