ഗാസ പ്രവിശ്യ
മൊസാമ്പിക്കിലെ ഒരു പ്രവിശ്യയാണ് ഗാസ. അതിന്റെ വിസ്തീർണ്ണം 75,334 ചതുരശ്ര കിലോമീറ്റർ ആണ്. 2015ലെ കണക്കനുസരിച്ച് ഈ പ്രവിശ്യയിലെ ജനസംഖ്യ 14,16,810 ആയിരുന്നു.[1]
ഗാസ | |
---|---|
ഗാസ, മൊസാമ്പിക് പ്രവശ്യ | |
പ്രമാധികാര രാജ്യങ്ങളുടെ പട്ടിക | മൊസാമ്പിക് |
തലസ്ഥാനം | Xai-Xai |
• ആകെ | 75,334 ച.കി.മീ.(29,087 ച മൈ) |
(2015) | |
• ആകെ | 14,16,810 |
• ജനസാന്ദ്രത | 19/ച.കി.മീ.(49/ച മൈ) |
തപാൽ കോഡ് | 12xx |
ഏരിയ കോഡ് | (+258) 281, 282 |
വെബ്സൈറ്റ് | www |
ക്സൈ-ക്സൈ (Xai-Xai)യാണ് ഗാസ പ്രവിശ്യയുടെ തലസ്ഥാനം.
കുറിപ്പുകൾ
തിരുത്തുക- ↑ "Mozambique at GeoHive". Archived from the original on 2014-09-24. Retrieved 2017-07-27.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- (in Portuguese) Gaza Province official site Archived 2010-08-04 at the Wayback Machine.