ഗാവ്കടൽ കൂട്ടക്കൊല
1990 ജനുവരി 21 ന് കേന്ദ്ര റിസർവ് പോലീസ് സേനയിലെ ഇന്ത്യൻ അർദ്ധസൈനികർ ഒരു കൂട്ടം കശ്മീരി പ്രക്ഷോഭകർക്ക് നേരെ വെടിയുതിർത്ത സംഭവമാണ് ചരിത്രത്തിൽ ഗാവ്കടൽ കൂട്ടക്കൊല എന്നറിയപ്പെടുന്നത്. [1] ചില എഴുത്തുകാരുടെ അഭിപ്രായത്തിൽ 1993 ലെ ബിജ്ബെഹാര കൂട്ടക്കൊലയ്‌ക്കൊപ്പം കശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഗാവ്കടൽ കൂട്ടക്കൊല. [2] കുറഞ്ഞത് 50 പേർ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു [3] (അതിജീവിച്ചവരുടെ കണക്കനുസരിച്ച്, യഥാർത്ഥ മരണസംഖ്യ പരമാവധി 280 ആയിരിക്കാം). കശ്മീരികളുടെ ബഹുജന പ്രതിഷേധം നിയന്ത്രിക്കാനായി ജഗ്മോഹനെ രണ്ടാം തവണ ഗവർണറായി സർക്കാർ നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് കൂട്ടക്കൊല നടന്നത്. [4]
പശ്ചാത്തലം
തിരുത്തുകഅനന്തര ഫലങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://countercurrents.org/2019/01/gaw-kadal-massacre-a-turning-point
- ↑ https://www.nybooks.com/articles/2008/05/01/kashmir-the-scarred-and-the-beautiful/
- ↑ https://www.aljazeera.com/news/2018/01/kashmiris-mark-28th-anniversary-gaw-kadal-massacre-180121185626847.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-08. Retrieved 2019-08-08.