ഗാറവ്വില്ല ദേശീയോദ്യാനം
2005 ഡിസംബറിലാണ് ഗാറവ്വില്ല ദേശീയോദ്യാനം സ്ഥാപിതമാകുന്നത്. 937 ഹെക്റ്റർ പ്രദേശത്ത് ഇത് വ്യാപിച്ചു കിടക്കുന്നു. ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, ഏകദേശം കോനബരബ്രനിനും മുല്ലലെയ്ക്കുമിടയിലെ വഴിക്കു മധ്യേ ഒക്സ്ലി ഹൈവേയുടെ വടക്കൻ ഭാഗത്തായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
ഗാറവ്വില്ല ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Coonabarabran |
നിർദ്ദേശാങ്കം | 31°6′46″S 149°38′20″E / 31.11278°S 149.63889°E |
വിസ്തീർണ്ണം | 9.37 കി.m2 (3.62 ച മൈ) |
Managing authorities | New South Wales National Parks and Wildlife Service |
See also | Protected areas of New South Wales |
ഇതും കാണുക
തിരുത്തുക- Protected areas of New South Wales