ഗാരി റഫ്കിൻ
ഒരു അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റും 2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന പുരസ്കാര ജേതാവും ഹാർവാർഡ് മെഡിക്കൽ സ്കൂൾ പ്രൊഫസറുമാണ് മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഗവേഷകനായ ഗാരി ബ്രൂസ് റഫ്കിൻ(Gary Bruce Ruvkun (ജനനം 26 മാർച്ച് 1952)[3] [4]
Gary Ruvkun | |
---|---|
ജനനം | [1] Berkeley, California, U.S.[2] | മാർച്ച് 26, 1952
കലാലയം | University of California, Berkeley (BA) Harvard University (PhD) |
പുരസ്കാരങ്ങൾ | |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | University of California, Berkeley Harvard University Massachusetts Institute of Technology Massachusetts General Hospital |
പ്രബന്ധം | The molecular genetic analysis of symbiotic nitrogen fixation (NIF) genes from rhizobium meliloti (1982) |
ഡോക്ടർ ബിരുദ ഉപദേശകൻ | Frederick Ausubel |
വെബ്സൈറ്റ് | ruvkun |
മൈക്രോ ആർ. എൻ.എയുമായി ബന്ധപ്പെട്ട് കണ്ടെത്തലിനാണ് വിക്റ്റർ അംബ്രോസിനോടൊപ്പം 2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന പുരസ്കാരം അദ്ദേഹത്തിന് നൽകപ്പെട്ടത്.
അവലംബം
തിരുത്തുക- ↑ "Who are Victor Ambros and Gary Ruvkun, winners of 2024 Nobel Prize in Medicine?". Hindustan Times (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on October 7, 2024. Retrieved October 7, 2024.
- ↑ Who's Who in America 66th edition. Vol 2: M–Z. Marquis Who's Who, Berkeley Heights 2011, p. 3862
- ↑ https://www.youtube.com/watch?v=sTqJaAVTyLM
- ↑ Nair, P. (2011). "Profile of Gary Ruvkun". Proceedings of the National Academy of Sciences. 108 (37): 15043–5. Bibcode:2011PNAS..10815043N. doi:10.1073/pnas.1111960108. PMC 3174634. PMID 21844349.